പീഡിപ്പിച്ചത് 12 തവണ; പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ പീഡനാരോപണം Crime India India-Pakistan Latest Polititcs Top News 28/06/2025By ദ മലയാളം ന്യൂസ് 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി കാർത്തിക് മഹാരാജ് തന്നെ ആശ്രമത്തിൽ വെച്ച് ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.