സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഏപ്രില്‍ മാസത്തില്‍ ബാങ്കുകളും മണിഎക്സ്ചേഞ്ചുകളും അടക്കമുള്ള നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1,465 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
Browsing: Money Transfer
ആപ്പ് അധിഷ്ഠിത പ്രാമാണീകരണത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി, യുഎഇയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ ബാങ്കുകൾ കാർഡ് വഴിയുള്ള ഓൺലൈൻ പർച്ചേസുകൾക്ക് ഒറ്റത്തവണ പാസ്വേഡുകൾ (ഒടിപി) ടെക്സ്റ്റ് സന്ദേശം വഴി അയയ്ക്കുന്നത് നിർത്തുമെന്ന് ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങി.
സൗദിയില്‍ നിരവധി ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാന്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തീരുമാനിച്ചു
ഗൾഫിൽ നിന്ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ മൂന്നാം വ്യക്തി മുഖേന പണമയക്കരുതെന്ന് നിർദേശം


