ലിബിയയിലെ മിസ്റാത തുറമുഖ വികസനം; കരാറിൽ ഒപ്പുവെച്ച് ഖത്തർ Qatar Gulf 20/01/2026By സാദിഖ് ചെന്നാടൻ ലിബിയയിലെ മിസ്റാത ഫ്രീ സോണിലുള്ള പോർട്ട് ടെർമിനൽ വികസനത്തിനായി ഖത്തർ, ലിബിയ, ഇറ്റലി രാജ്യങ്ങൾ ഒന്നിക്കുന്നു