പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച്, സൗദി അറേബ്യയിൽ ബുക്ക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കർശന പരിശോധനകൾ നടത്തുന്നു.
Browsing: Ministry of commerce
കുവൈത്തിൽ സൗജന്യ സേവനങ്ങൾക്ക് ഫീസ്
ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
ജിദ്ദ – ‘സ്‌പോണ്‍സര്‍’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം…