Browsing: Mimicry Artist

പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര നടനുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു നവാസ് എന്നാണ് വിവരം.