Browsing: Midhun Death

തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖേന വിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നൽകുമെന്ന് വി ശിവൻകുട്ടി പറഞ്ഞു

തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിട്ട് മന്ത്രി ചിഞ്ചുറാണി