Browsing: messi in kerala

എറണാകുളം, കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നവീകരണ വിവാദത്തിലാണ് രൂക്ഷ പ്രതികരണവുമായി ഹൈബി എത്തിയത്

കായിക സംഘടനകൾക്കു മേലുള്ള സർക്കാറിന്റെ നിയന്ത്രണവും മേൽനോട്ടവും സംബന്ധിച്ച് ഈയിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കുഴപ്പമെന്നും ഫിഫയുടെ വിലക്ക് വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് ഡോ. മുഹമ്മദ് അഷ്‌റഫ് പറയുന്നത്.