സഊദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വര്ഷം പൂർത്തിയാക്കിയ ജയിൽ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കി തരാൻ അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കും . കേസിൽ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവുണ്ടായത് കഴിഞ്ഞ മെയ് 26നായിരുന്നു.
Tuesday, August 26
Breaking:
- നിരാലംബരുടെ അമ്മ| Story of the Day| Aug:26
- ‘റോയിട്ടേഴ്സിനും ഗാസയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ പങ്ക്’; പ്രതിഷേധിച്ച് രാജിവെച്ച് കനേഡിയൻ ജേർണലിസ്റ്റ്
- ‘സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല. വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്’
- കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒരു മരണം
- ‘സിപിഎം അധികം കളിക്കണ്ട, വരുന്നുണ്ട്, നോക്കിക്കോ; കേരളം ഞെട്ടും’: മുന്നറിയിപ്പുമായി വി.ഡി. സതീശൻ