സര്‍ക്കാര്‍ കുടിശിക നല്‍കാത്തതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം കമ്പനികൾ നിർത്തലാക്കിയതോടെ സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെ അഭയം തേടുന്ന രോഗികൾ പ്രതിസന്ധിയിൽ.
Browsing: Medical
ശസ്ത്രക്രിയ രംഗത്ത് വലിയ നേട്ടവുമായി ബഹ്റൈൻ. ഹ്യൂഗോ ആർ.എ.എസ് (റോബോട്ട് അസിസ്റ്റഡ് സർജറി) സർജിക്കൽ റോബോട്ടുപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യമെന്ന ബഹുമതിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്
കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് സ്വന്തമാക്കി. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാമനായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം സ്വദേശി ഹരിഷികൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്കും നേടി.