Browsing: MediaOne

വിഎസ് അച്യുതാനന്ദനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് മീഡിയവണ്‍ ജി.സി.സി എഡിറ്റോറിയൽ ഹെഡ് എംസിഎ നാസര്‍

മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിന് എതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം. മീഡിയ വൺ ചാനലും സി. ദാവൂദും സി.പി.എമ്മിനെതിരെ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രിതഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.