അൽ ഹസ മെഡി കെയർ എഫ്.സിക്ക് പുതിയ ഭാരവാഹികൾ Community 25/12/2025By ദ മലയാളം ന്യൂസ് അൽ ഹസയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മെഡികെയർ എഫ്.സി ക്ക് പുതിയ കമ്മറ്റി നിലവിൽ വന്നു.