Browsing: Maymoona

കൊണ്ടോട്ടി- അർബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയുടെ ജീവന് വേണ്ടി കരളുരുകും പ്രാർത്ഥനായിലായിരുന്നു നാടൊന്നാകെ. അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി നാട് ഒന്നാകെ കൂടെനിന്നു.…