Browsing: Mawadah fest

ധാര്‍മികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം തന്നെ മദ്രസ വിദ്യാര്‍ഥികള്‍ക്ക് കലാ രംഗത്തുള്ള തങ്ങളുടെ കഴിവുകള്‍ വിവിധ മദ്‌റസകളിലെ പഠിതാക്കളും രക്ഷിതാക്കളുമൊക്കെയുള്ള വേദിയില്‍ മാറ്റുരക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു