പതിനൊന്നാമത് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറി ജയവുമായി സിറിയ.
Browsing: match results
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റൽ യുണൈറ്റഡ് എന്നിവർ ജയം നേടിയപ്പോൾ മറ്റൊരു മത്സരത്തിലും പരാജയപ്പെട്ട് കരുത്തരായ ടോട്ടൻഹാം.
ലാ ലിഗ പതിനാലാം റൗണ്ട് മത്സരത്തിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ.
മേജർ ലീഗ് സോക്കർ ഈസ്റ്റേൺ കോൺഫറൻസ് കലാശ പോരാട്ടത്തിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയത്തോടെ കിരീടം.
പത്തുപേരായി ചുരുങ്ങിയ എവർട്ടണിനോട് തോൽവിയറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ ആർസണലിന് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം ഹോട്ട്സ്പറിനെ പീരങ്കിപ്പട തകർത്തത്.
പ്രീമിയർ ലീഗ് പന്ത്രണ്ടാം റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി.
ഏറെ നാളുകൾക്കു ശേഷം സ്വന്തം തട്ടകമായ കാംപ്നൗ വിൽ കളത്തിൽ ഇറങ്ങിയ ബാർസലോണ വൻവിജയം.
ഏറെ നാളുകൾക്ക് ശേഷം ആദ്യ ഇലവനിൽ ഇടം പിടിച്ച റോബർട്ട് ലെവൻഡോവ്സ്കി തിരിച്ചുവരവ് ഹാട്രിക് നേടി ഗംഭീരമാക്കിയപ്പോൾ ബാർസലോണക്ക് ജയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്ത് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി.


