ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ പോർച്ചുഗലിന് വമ്പൻ ജയം.
Browsing: match results
കാഫ നേഷൻസ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചിട്ടും ഫൈനൽ കാണാതെ പുറത്തായി ഒമാൻ.
2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി.
സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരത്തിനിറങ്ങിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ പ്രകടനത്തിൽ അർജന്റീനക്ക് മിന്നും വിജയം.
ബുധനാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ പ്രേക്ഷകരില്ലാതെ നടന്ന സൗഹൃദ മത്സരത്തിൽ ഖത്തറിനെ സമനിലയിൽ തളച്ച് ബഹ്‌റൈൻ.
കാഫ നേഷൻസ് കപ്പിൽ കിർഗിസ്ഥാനെ തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി ഒമാൻ
ദിറാബ് ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ്(റിഫ) സെമി ഫൈനൽ മത്സരങ്ങളിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റോയൽ ട്രാവൽസ് അസീസിയ സോക്കറിനെ തോൽപ്പിച്ചപ്പോൾ അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് സഫമക്ക റെയിൻബോ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി.
ബുണ്ടസ് ലീഗ രണ്ടാം റൗണ്ട് മത്സരത്തിൽ ബയേണിനും ലീപ്സിഗിനും ജയം സ്വന്തമാക്കിയപ്പോൾ മുൻ ചാമ്പ്യന്മാരായ ലെവർകൂസൻ സമനിലയിൽ കുരുങ്ങി.
തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി വമ്പൻമാരായ റയൽ മാഡ്രിഡ്.
ഇന്ന് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും റണ്ണേഴ്സാപ്പായ ആർസണലും തമ്മിൽ വാശിയേറിയ പോരാട്ടം അരങ്ങേറും.