മസൂദ് ബാലരാമപുരത്തിനും റജിയ വീരാനും ടി.എസ്.എസ് പ്രതിഭാ പുരസ്കാരം Saudi Arabia 22/12/2024By ദ മലയാളം ന്യൂസ് ജിദ്ദ: വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ്…