Browsing: Mass Riyadh

മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രവർത്തകരുടെ മക്കളെ ആദരിച്ചു. സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ നടന്ന ചടങ്ങ് മുൻ പഞ്ചായത്ത് അംഗവും ചരിത്ര ഗവേഷകനുമായ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. മാസ് റിയാദ് പ്രസിഡന്റ് യതീം മുഹമ്മദ് അധ്യക്ഷത വഹിച്ചു.

റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതിലേറെ പേർ യാത്രയിൽ…