കെ.എൻ.എം സമാധാന സമ്മേളനം 12-ന് കോഴിക്കോട്ട്, മസ്ജിദു നബവി ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ ഉദ്ഘാടനം ചെയ്യും Kerala 08/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: ഇസ്ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിൽ കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം 12 നു ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട്…