ഫലസ്തീനികള്‍ക്കിടയില്‍ വ്യാപകമായ പിന്തുണയുള്ള ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ എന്നിവരുള്‍പ്പെടെ 200 ലേറെ ലോക പ്രശസ്തര്‍ തുറന്ന കത്തില്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.
Browsing: Marwan Al-Barghouti
ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പ്രമുഖ ഫതഹ് നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ വിട്ടയക്കില്ലെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ വ്യക്തമാക്കി
ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു


