ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.
Tuesday, July 29
Breaking:
- ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ ഒരുങ്ങുന്നു; നിർമാണം അവസാനഘട്ടത്തിൽ
- യുഎഇയിൽ ശമ്പളം കിട്ടാതെ വിഷമിച്ചിരിക്കുന്നവരാണോ? ജോലി നഷ്ടപ്പെടുമെന്ന പേടിയില്ലാതെ രഹസ്യമായി പരാതി നൽകാം
- “വിദ്യാർത്ഥികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന പദ്ധതികൾക്കായി ശ്രമിക്കും” പ്രതീക്ഷകൾ പങ്കുവെച്ച് പികെ ഷിഫാന
- നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത കാന്തപുരത്തിന്റെ ഓഫീസ് പിൻവലിച്ചു
- ‘ട്രംപ് വിളിച്ചിട്ടു പോലുമില്ല’; യുഎസ് പ്രസിഡണ്ടിന്റെ അവകാശവാദം തള്ളി എസ് ജയശങ്കർ