ദുബൈ തീരത്ത് കൊടുങ്കാറ്റിൽ നിയന്ത്രണം വിട്ട കപ്പലില്‍ നിന്ന് 14 പേരെ രക്ഷിച്ചു UAE 18/07/2025By ദ മലയാളം ന്യൂസ് ദുബായ് തീരത്ത് പ്രക്ഷുബ്ധമായ സമുദ്രത്തില്‍ നിയന്ത്രണം വിട്ട് കടല്‍ഭിത്തിക്കു സമീപം കരയിലേക്ക് ഇടിച്ചുകയറിയ കപ്പലില്‍ നിന്ന് ദുബായ് മാരിടൈം റെസ്ക്യൂ ടീം 14 പേരെ സാഹസികമായി രക്ഷിച്ചു