Browsing: Marathon

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിലെ ബിയാസ് പിന്ദിൽ തിങ്കളാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പാരിസ്: ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ബലാത്സംഗ കുറ്റവാളിയായ ബീച്ച് വോളിബോള്‍ താരത്തെ ആശംസിച്ച മാരത്തണ്‍ താരം ക്ഷമാപണം നടത്തി. മുന്‍ മാരത്തണ്‍ ലോക ചാംപ്യന്‍ പോള റാഡ്ക്ലിഫാണ് ക്ഷമാപണം…