സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് മുൻ സി.പി.എം നേതാവിന്റെ കത്ത്, വിപ്ലവകാരിയുടെ പതനമെന്ന് പി.ജയരാജൻ Latest Kerala 26/06/2024By ദ മലയാളം ന്യൂസ് കണ്ണൂര്‍: കണ്ണൂരിലെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ് സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് എഴുതിയ കത്ത് സംബന്ധിച്ച് വിവാദം പുകയുന്നു. സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് സംസ്ഥാന യുവജന…