ഞാൻ ആരോഗ്യവാൻ, ഹജ് നിർവഹിക്കാൻ തുടങ്ങി, മരിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് ലിബിയൻ ഹാജി മൻസൂർ അൽ ഗദ്ദാഫി Saudi Arabia Top News 04/06/2025By വഹീദ് സമാൻ തനിക്ക് ഒരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും ഹജ് കർമ്മങ്ങൾക്കായി ഒരുങ്ങുകയാണെന്നും അറിയിച്ച് മൻസൂർ ഗദ്ദാഫി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു