Browsing: Mansoor

റിയാദ്: ഉറ്റവരുടെ പ്രാർഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് മലപ്പുറം പൊന്നാനി സ്വദേശി ആറ് വർഷങ്ങൾക്കു ശേഷം നാടണഞ്ഞു. ആറു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തി സ്പോൺസർമാരുടെ തർക്കത്തിൽ…