നടുറോഡില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബി.ജെ.പി നേതാവ് അറസ്റ്റില്‍ India 26/05/2025By ദ മലയാളം ന്യൂസ് ഭോപ്പാലിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബി.ജെ.പി നേതാവ് മനോഹര്‍ലാല്‍ ധാക്കറിനെ അറസ്റ്റ് ചെയ്തു