നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയ്ക്കു എണ്ണിയെണ്ണി മറുപടി; ദിവ്യ അപമാനിക്കാൻ ബോധപൂർവം ശ്രമിച്ചെന്നും സർക്കാർ സത്യവാങ്മൂലം Kerala Latest 06/12/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയുടെ ആരോപണങ്ങൾ തള്ളി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബുവിന്റെ മരണം കൊലപാതകമല്ലെന്നും ജീവനൊടുക്കിയതാണെന്നും വ്യക്തമാക്കുന്ന…