‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച, പരാതികളുടെ അടിസ്ഥാനത്തിൽ, റിയാദ് നഗരസഭ, സുരക്ഷാ വകുപ്പുകളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും സഹകരിച്ച് മൻഫൂഹ ഡിസ്ട്രിക്ടിൽ നടത്തിയ ഊർജിത പരിശോധനകളിൽ 84 വ്യാപാര സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടി.
Tuesday, April 7
Breaking:
- അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
- ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
- മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്വേയിൽ നിയന്ത്രണം
- പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
- മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം


