സീസണിൽ മികച്ച ഫോം കണ്ടെത്താനാക്കാതെ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.
Browsing: Manchester United
പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഗതി പിടിക്കാതെ അലയുന്ന പ്രേതത്തിനെ പോലെയാണ് നിലവിൽ ചെകുത്താന്മാരുടെ അവസ്ഥ.
ഇന്ന് നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും
പ്രീമിയർ ലീഗ് സീസൺ ആവേശകരമായ വിജയത്തോടെ ആരംഭിച്ച് ആഴ്സണൽ. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി
പ്രീമിയർ ലീഗ് അടക്കമുള്ള യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ അരങ്ങേറും.
ആർബി ലൈപ്സിഗിന്റെ മിന്നും സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. £76.5 മില്യണിന്റെ ട്രാൻസ്ഫർ ഫീസിലാണ് താരത്തിന്റെ വരവ്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിൽ ആരാധകരെ ആവേശഭരിതനാക്കിയ ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ്, തന്റെ ബാല്യകാല ഹീറോയായ തിയറി ഹെൻറിയുടെ പാത അനുസ്മരിപ്പിച്ച്, ബാഴ്‌സലോണയുടെ ഐകണിക് 14-ാം നമ്പർ ജേഴ്സി സ്വന്തമാക്കി
മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്ന താരത്തിന് ‘ഭ്രാന്തമായ’ തുകയാണ് അൽ ഹിലാൽ ഓഫർ ചെയ്തതെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.
അടുത്ത സീസണിൽ യൂറോപ്യൻ മത്സരങ്ങളില്ലാത്ത യുനൈറ്റഡിലേക്ക് വരാൻ യൂറോപ്പിലെ മുൻനിര സ്ട്രൈക്കർമാർ തയാറാവാത്ത പശ്ചാത്തലത്തിൽ കൂടിയാണ് മിട്രോവിച്ചിനു വേണ്ടിയുള്ള നീക്കം.