ഹമദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ ഇരുപത്തിരണ്ടായിരത്തിലധികം, വഴിതിരിച്ചു വിട്ടത് 90 വിമാനങ്ങള്‍; ഇറാന് മിസൈല്‍ ആക്രമണ സന്ദര്‍ഭം വിവരിച്ച് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് സിഇഒ അല്‍മീര്‍ Qatar Gulf Latest 26/06/2025By ദ മലയാളം ന്യൂസ് ദോഹ- ഖത്തര്‍ അല്‍ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന് മിസൈല്‍ ആക്രമണം നടത്തിയ സന്ദര്‍ഭങ്ങള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരെ ബാധിച്ചതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍. 90…