Browsing: man united

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2).

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ജയം കരസ്ഥമാക്കിയപ്പോൾ ക്ലച്ച് പിടിക്കാനാവാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി.

വൻ താരങ്ങളെ ഈ സീസണിൽ ടീമിലെത്തിച്ചിട്ടും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്.