റിയാദ് മാമോക് അലുംനി ഇഫ്താർ സംഗമം നടത്തി Community 21/03/2025By ദ മലയാളം ന്യൂസ് റിയാദ് : മുക്കം എം.എ.എം.ഒ കോളേജ് അലുംനി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചിൽ നടന്ന ചടങ്ങിൽ അലുംനി അംഗങ്ങളും കുടുംബങ്ങളുമടക്കം നിരവധി പേർ…