Browsing: mammootty

കൈരളിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി.

സുഹൃത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടി വീണ്ടും യുഎഇയിലെത്തി.

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് വ്യാപക പരിശോധന കടത്തി കസ്റ്റംസ് വകുപ്പ്

ഒന്നുമുണ്ടാവില്ല എന്ന ്പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയെന്നും മമ്മൂട്ടിക്ക് വേണ്ടി ജോര്‍ജ്ജ് കുറിക്കുന്നു

ഇപ്പോൾ, അർബുദം പൂർണമായി വിട്ടകന്നു എന്നതിന്റെ സൂചനയാണ് ആന്റോ ജോസഫും അനുര മത്തായിയും നൽകിയിരിക്കുന്നത് എന്നാണറിയുന്നത്. സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം കാത്തിരിക്കുകയാണ് ആരാധകർ.

അഭിനയ ചക്രവർത്തി നടൻ മമ്മൂട്ടി ഇനി സ്വന്തം ക്യാമ്പസിൽ പുതിയ ‘റോളിൽ’. എറണാകുളം മഹാരാജാസ് കോളജിലാണ് മമ്മൂട്ടി പഠന വിഷയം ആവുക.
കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മമ്മൂട്ടിയുടെ അഭിനയ ജീവിതം രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും.

നടൻ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.