സഹായത്തിനാരുമില്ലാതെ വൃദ്ധദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച സംഭവം, ഹൃദയം നുറങ്ങുന്നുവെന്ന് കാന്തപുരം Articles 17/05/2024By ദ മലയാളം ന്യൂസ് കഴിഞ്ഞ ദിവസം മല്ലപ്പള്ളി ചെറുകോലിൽ വൃദ്ധദമ്പതികളായ ഹൈദ്രോസ് മുസ്ലിയാരും ഭാര്യ കുൽസുമ്മ ബീവിയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച…