Browsing: malayali student

ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ദുബായ് വേൾഡ് ട്രേഡ് സെൻറർ റാഷിദ് ഹാളിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ അൽ മക്തുമാണ് അവാർഡ് സമ്മാനിച്ചത്.

ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഹെന്ന കോളേജിലേക്ക് പോകവേ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.