ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി.
Browsing: malayali pravasi death
തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു.
ആലപ്പുഴ ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങൽപുരം രേവതിയിൽ മുരളീധരൻ (61) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ദവാദ്മിയില്‍ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന അനുരാഗ് താമസ സ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു
റിയാദ് അല്‍ നസീമില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന താനൂര്‍ പുല്‍പറമ്പ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലി (50) ഹൃദയാഘാതം മൂലം അല്‍ ജസീറ ഹോസ്പിറ്റലില്‍ നിര്യാതനായി
മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ നിര്യാതനായി


