Browsing: malayali pravasi

സബിയയിൽ ജൂലായ് 27 ന് പെട്രോൾ ബങ്കിലുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശി ബിജിൻലാൽ ബിജു(29) വിൻറെ മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു

അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.

കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ്‌ (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്