Browsing: Malayali nurse

യു.എ.ഇയിൽ പുതിയ ജോലിക്ക് പോവുകയായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് യുവ നഴ്‌സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര യാത്ര, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യമായി മാറി

ഇഖാമ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പിന്നീട് രോഗബാധിതനാവുകയും ചെയ്ത ആന്ധ്ര സ്വദേശിക്ക് നാടണയാന്‍ കൈത്താങ്ങായി മലയാളി നഴ്‌സും ഇന്ത്യന്‍ എംബസിയും.

കുവൈത്തിലെ ബാങ്കിൽ നിന്ന് പത്തു കോടിയിൽ അധികം രൂപ വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കതിരെ കുവൈത്ത് ബാങ്കായ അൽ അഹ്ലി.