നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ അടക്കം 4 മരണം Top News Accident India 21/10/2025By ദ മലയാളം ന്യൂസ് മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു