Browsing: malayali

ജിസാനിലെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജിസാൻ ടയോട്ട മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച “പൊന്നോണത്തനിമ -2025” പരിപാടികളുടെ തനിമയും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി.

ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം മുഹമ്മദ് ഉവൈസ് ഇനി ഇന്ത്യൻ സീനിയർ ഫുട്‍ബോൾ ടീമിന് വേണ്ടി ബൂട്ടണിയും

ഇന്ത്യ പെന്തകോസ്ത് സഭ – ഫുൾ ഗോസ്പെൽ ചർച്ച് കുവൈത്ത് (ഐപിസി – ഫുൾ ഗോസ്പെൽ ചർച്ച്) സഭയിലെ മുതിർന്ന അംഗം ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പെടുന്നതായി അനൗദ്യോഗിക റിപ്പോർട്ട്

തീപിടുത്തത്തിൽ പൊള്ളലേറ്റ് ജിസാനിൽ ചികിത്സയിലായിരുന്ന മലയാളി ബിജിൻലാൽ ബൈജു മരിച്ചു

നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.