ദമ്മാമിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: പ്രതി പോലീസ് പിടിയിൽ Saudi Arabia Community Top News 21/09/2025By ദ മലയാളം ന്യൂസ് സൗദി ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖില്‍ ആണ് കൊല്ലപ്പെട്ടത്.