എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്
Browsing: Malayalam movie
ശനിയാഴ്ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി
ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ലില്‍ പ്രവേശിക്കുന്ന മലയാളത്തിലെ 11ാമത്തെ സിനിമയായി മാറിയിരിക്കുകയാണ് തുടരും


