മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
Browsing: Malayalam film industry
കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമീര്‍ താഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനിടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി
ഓണ്‍ലൈനിലൂടെ 46 ലക്ഷം തട്ടിയെടുത്ത കേസിൽ അസോസിയേറ്റ് ഡയറക്ടർ ശ്രീദേവും കോസ്റ്റ്യൂം ഡിസൈനർ റാഫിയും അറസ്റ്റിൽ
ഒ.ടി.ടി പതിപ്പ് റിലീസിനെ കുറിച്ച് എഡിറ്റര്‍ അഖിലേഷ് മോഹനന് പ്രതികരിച്ചു