ഇതെന്ത് പോലീസാണ്, മലപ്പുറം എസ്.പിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പി.വി അൻവർ, പ്രസംഗിക്കാൻ മൂഡില്ലാതെ എസ്.പി വേദി വിട്ടു Latest Kerala 20/08/2024By ദ മലയാളം ന്യൂസ് മലപ്പുറം- മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ശശിധരനെതിരെ അതിരൂക്ഷ വിമർശനവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്.പിയെ വേദിയിലിരുത്തിയാണ് അൻവർ അതിരൂക്ഷമായ…