മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അബൂദാബിയിൽ നിര്യാതനായി
Browsing: Malappuram
പട്ടിക വിഭാഗക്കാർക്കും ബി.പി.എൽ. റേഷൻ കാർഡുള്ളവർക്കും ഫീസ് ഇളവ് ലഭിക്കും
നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.
കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ വിവാദങ്ങളുടെ തോഴന് ആയി അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്
സംസ്ഥാനത്ത് ആകെ 485 പേര് നിപ സമ്പര്‍ക്കപ്പട്ടികയില്‍
ദേശീയ പാതയുടെ സർവീസ് റോഡിലൂടെ ഹാശിർ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.
“1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാനാണ് കൊന്നത്.”
മലപ്പുറം: പട്ടര്‍ക്കടവ് സ്വദേശി ഉസ്മാന് കൊണാതൊടി ഹൃദയസ്തഭനം മൂലം മക്കയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. പിതാവ്: കുഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്.
മലപ്പുറം-അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അധ്യാപികയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് കേരളാ മോട്ടോര്‍ വാഹനവകുപ്പ്. മലപ്പുറം എം.എസ്.പി ഹയര്‍സെക്കണ്ടറി സ്കൂളിലെ ബീഗത്തിന്റെ ഫോര്‍വീല്‍ ഡ്രൈവിംഗ്…


