മലപ്പുറം പോത്തുകല്ലിൽ ചെറിയ ഭൂമികുലുക്ക സാധ്യത തള്ളാനാവില്ലെന്ന് ജില്ലാ കലക്ടർ Kerala Latest 31/10/2024By ദ മലയാളം ന്യൂസ് മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത പോത്തുകല്ല് ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിലുണ്ടായ സ്ഫോടനത്തിൽ സുപ്രധാന പ്രതികരണവുമായി ജില്ലാ കലക്ടർ വി.ആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ്…