Browsing: malappuram native

സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.

കോഴിക്കോട്: മീഞ്ചന്ത-രാമനാട്ടുകര റോഡിൽ അരീക്കാട് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ മുണ്ടേങ്ങര മുക്കണ്ണൻ ഹൗസിൽ അലി അക്ബറിന്റെ…

മലപ്പുറം / മൈസൂർ: മലപ്പുറത്ത് നിന്ന് ബാംഗ്ലൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. അപകടത്തിൽ മലപ്പുറം ഡിപ്പോയിലെ ഡ്രൈവർക്ക് ദാരുണാന്ത്യം. തിരൂർ…

കൊച്ചി: നാലുവയസ്സുകാരനെ കൊന്ന് പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴയിലെ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് മകനെ കൊന്നശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.രണ്ടാഴ്ച…