റിയാദിലെ മലപ്പുറം മക്കാനി മിഅ വിന്റര്‍ ഫെസ്റ്റ് ശ്രദ്ധേയമായി Saudi Arabia 12/01/2025By ദ മലയാളം ന്യൂസ് റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെര്‍ഫെസ്റ്റ് ‘മലപ്പുറം മക്കാനി’ സംഘടിപ്പിച്ചു. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി ക്രമീകരിച്ച ‘മലപ്പുറം മക്കാനി’യില്‍ മലപ്പുറം ജില്ലയുടെ വിവിധ…