Browsing: Makkah Province

മക്ക പ്രവിശ്യയിലെ ഖുൻഫുദയ്ക്ക് കിഴക്ക് ഖനൂനയിലെ അൽ-സലാലാത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ രണ്ടു സ്വദേശി യുവാക്കള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.