Browsing: Mahakumbamela

മഹാകുംഭമേള വന്‍ വിജയമായതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്‌രാജില്‍ മതസമ്മേളനം നടത്താന്‍ ഉത്തര്‍പ്രദേശ് ജനങ്ങളുടെ പിന്തുണക്ക് ലോക്‌സഭയില്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം